ജി.എൽ.പി.എസ്.ആലൂർ/അക്ഷരവൃക്ഷം/കൊറോണ

17:56, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RAJEEV (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണ
അകറ്റിടാം അകറ്റിടാം
കൊറോണയെ അകറ്റിടാം
കൈ കഴുകാം മാസ്ക് ധരിക്കാം
അകന്നിരുന്നകറ്റിടാം
അകത്തിരുന്നകറ്റിടാം
കൊറോണയെ അകറ്റിടാം.....

ആരാധ്യ എ. പി.
2 ജി.എൽ.പി.എസ്.ആലൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത