സി എച്ച് എം എയിഡഡ് എൽ പി സ്കൂൾ, തളിപ്പറമ്പ/അക്ഷരവൃക്ഷം/കുട്ടയും പ്ലാസ്റ്റിക് കിറ്റും

Schoolwiki സംരംഭത്തിൽ നിന്ന്
17:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tphamid (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുട്ടയും പ്ലാസ്റ്റിക് കിറ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുട്ടയും പ്ലാസ്റ്റിക് കിറ്റും

  കുട്ടയുമായി പോയോരല്ലാം ....
   കുട്ടയിലാക്കി പോരുന്നേ ....
   കൈയും വീശി പോയവരെല്ലാം
   കിറ്റിലാക്കി പോരുന്നേ....
   കുട്ട തട്ടിൽ വെക്കുന്നു....
   കിറ്റ് മുറ്റത്തെറിയുന്നു ....
    മണ്ണിലാകെ നിറയുന്നു...
    അന്ധകനാവും പ്ലാസ്റ്റിക്ക്.....
 

സക്കിയ അഷ്റഫ്
4 B സി എച്ച് എം എൽ പി സ്കൂൾ തളിപ്പറമ്പ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണ‍ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത