കുടമാളൂർ ഗവ എച്ച്എസ് എൽപിഎസ്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

17:51, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി സംരക്ഷണം

ലോക പരിസ്ഥിതി ദിനം ജൂൺ 5-നാണ്. പരിസ്ഥിതി സംരക്ഷിക്കാൻ ചില കാര്യങ്ങൾ നാം ചെയ്യേണ്ടതുണ്ട്. ഉദാഹരണമായി, നമുക്കു ചുറ്റും ചെടികൾ, മരങ്ങൾ എന്നിവ നട്ടു വളർത്തുക. ഒരു മരം മുറിക്കേണ്ടി വന്നാൽ ഒന്നിലധികം മരങ്ങൾ നട്ടുവളർത്തുക. ജലാശയങ്ങൾ ശുചിയായി സൂക്ഷിക്കുക, കൃഷിയ്ക്കും മറ്റും കീടനാശിനികൾ ഉപയോഗിക്കാതിരിക്കുക. അതിനു പകരമായി ജൈവവളം ഉപയോഗിക്കുക, മഴ വെള്ളം സംഭരിക്കുക. പൂന്തോട്ടവും പച്ചക്കറിത്തോട്ടവും അരോഗ്യകരമായ ഭക്ഷണശീലം വളർത്തുന്നതിനൊപ്പം ഉദ്യാനപരിപാലനം മാനസിക ഉന്മേഷവും പ്രദാനം ചെയ്യും. അതിലൂടെ പ്രകൃതിയെ സംരക്ഷിക്കാനും നല്ലൊരു ആരോഗ്യശീലം വളർത്തിയെടക്കാനും സാധിക്കും.

ലെനി സി ഷാജി
3 എ കുടമാളൂർ ഗവ എച്ച്എസ് എൽപിഎസ്
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം