ഉള്ളടക്കത്തിലേക്ക് പോവുക

കാഞ്ഞിലേരി വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/കൊറൊണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറൊണ

തടയൂ തടയൂ കൂട്ടരേ
കൊറോണ എന്നൊരു ഭീകരനെ
ആളി പടരും തീക്കനലാ
ലോകം മുഴുവൻ നശിപ്പിക്കാൻ
കൈയും മുഖവും കഴുകീട്
നമ്മുടെ നാടിനെ രക്ഷിക്കാൻ