സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/അക്ഷരവൃക്ഷം/പ്രകൃതിയോടെനിക്ക് പ്രണയം

Schoolwiki സംരംഭത്തിൽ നിന്ന്
17:32, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45050 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിയോടെനിക്ക് പ്രണയം | col...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയോടെനിക്ക് പ്രണയം

പ്രകൃതിയോട് എനിക്കുള്ള പ്രണയമാം നിമിഷത്തിലോരോന്നും ആത്മാവിലായിരങ്ങൾ
പ്രകൃതിതൻ ചുംബനമേറ്റപ്പോൾ മെയ്യി ലാകെ , കാറ്റിന്റെ സ്പർശന സ്വാന്തനങ്ങൾ
കാറ്റിൻ താളത്തിൽ ആടുന്ന ഇലകളും, സുര്യനെനോക്കിയിരിക്കുന്ന പൂക്കളും,
കൊഞ്ചിക്കൊഞ്ചി വിളിക്കുന്ന കിളിപാട്ടുകളും, ആത്മാവിൽ പുളകങ്ങൾ എകിടുന്നു.
 അമ്മയാണ് പ്രകൃതി ജനനിയ,നമ്മളെ സ്നേഹത്തിൽ കാത്തിടും നന്മയാണ്.
അമ്മയെപ്പോലിതപ്രകൃതി യും നമ്മൾക്കായി സ്നേഹത്തിൻ കാവലായി നിന്നിടുന്നു .
പ്രകൃതിതൻ സുന്ദരനിമിങ്ങൾഓരോന്നന്നെൻ അത്മാവിൽ പുളകങ്ങൾ എകിടുന്നു.
 

Sneha Mariya Santhosh
IX D സെന്റ്. മേരീസ് ഗേൾസ് എച്ച്. എസ്, കുറവിലങ്ങാട്, കോട്ടയം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത