ബി എസ് യു പി എസ് കാലടി/അക്ഷരവൃക്ഷം/പ്രകൃതി
- പ്രകൃതി*
പ്രകൃതി കനിഞ്ഞുതന്നിരിക്കുന്ന ആ പച്ചപ്പ് ഏവർക്കും ഇഷ്ടമാണല്ലോ? ആ മരങ്ങൾ ,ആ ചെടികൾ.... കാണാൻ എന്തുഭംഗിയാണ്. എന്നാൽ കാലം കടന്ന്പോകുമ്പോൾ പുതിയ തലമുറകൾ ഇതൊന്നും കാണുന്നില്ല. കാരണം മരങ്ങളും ചെടികളും പുഴകളുമെല്ലാം മനുഷ്യർ നശിപ്പിക്കുകയാണ്. മരങ്ങളും ചെടികളും പുഴകളുമെല്ലാം വെട്ടിനികത്തി വീടുകളും കെട്ടിടങ്ങളും പണിയുകയാണ്. എന്നാൽ ഇതെല്ലാം ചെയ്യുമ്പോൾ നമുക്ക് മഴ ലഭിക്കില്ല, ആവശ്യത്തിനുള്ള വായുവും ലഭിക്കില്ല. പുഴ നശിപ്പിച്ചാൽ മഹാപ്രളയമാണ് വരുന്നത്. ഇപ്പോൾ മനസ്സിലായില്ലേ നമ്മൾ തന്നെയാണ് പ്രകൃതിയെ നശിപ്പിക്കുന്നത്...
നിവേദിത ദാസ്
|
5D ബി സ് യു പി എസ് അങ്കമാലി ഉപജില്ല ആലുവ അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലുവ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലുവ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലുവ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലുവ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം