ഉള്ളടക്കത്തിലേക്ക് പോവുക

ജി എൻ യു പി സ്ക്കൂൾ നരിക്കോട്/അക്ഷരവൃക്ഷം/ഇതള‍ുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:23, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13561 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇതള‍ുകൾ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇതള‍ുകൾ


വിടരുന്ന ഇതള‍ുകൾ !
സന്തോഷപ്പ‍ുലരിയിൽ നിന്ന‍ുണരുന്ന‍ു.
മൃദ‍ുലമായ ഇതള‍ുകൾ ....
ജീവിത തുല്യം!
ഗന്ധവർണമാൽ നേർത്തൊരു
ഇതളുകൾ ....
മൃദുലമാം തണ്ട‍ുകൾ മ‍ുറിവേറ്റ‍ു-
വെന്നാൽ, ബാക്കി വന്ന കാലം,
മണ്ണോടടിയിച്ച കാലം,
മനുഷ്യ ജീവിത തുല്യം!
ദുഃഖമേറിയ മനുഷ്യന്
ആറടി മണ്ണിൽ ശിഷ്ടകാലം .
 

ദിൽന . കെ.വി.
VII A ജി.എൻ.യു.പി.സ്കൂൾ നരിക്കോട്
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത