എ.യു.പി.എസ്. കോട്ടൂളി./അക്ഷരവൃക്ഷം/നെന്മണി

Schoolwiki സംരംഭത്തിൽ നിന്ന്
17:21, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17462 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്={{BoxTop1 | തലക്കെട്ട്=നെന്മണി <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{{BoxTop1 | തലക്കെട്ട്=

നെന്മണി

പാടവരമ്പിലെ
വിത്തും കൈക്കോട്ടും
പാണാണുകിട്ടിയ വരദാനം<

പകലന്തിയോളം വേല ചെയ്തു
പാടത്തു നെന്മണി വിത്ത് വിതച്ചു
നനവാർന്നനെന്മണി മുളച്ചു പൊന്തി
കതിർ കറ്റയായി.

വേദനന്ദ
1 കോട്ടൂളിയു പി സ്കൂൾ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത