പെരിങ്ങളായി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
17:13, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13327 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അവധിക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവധിക്കാലം

അവധിക്കാലം വന്നെത്തി

ആഘോഷത്തിൻ പൊടിപൂരം

കളിയും ചിരിയും പഠനവുമായ്

അവധിക്കാലം കഴിച്ചീടാം
 
കഥകൾ കവിതകൾ എല്ലാമൊത്തു

ആഘോഷമാക്കാം കൂട്ടരേ


 

നവതേജ് പി കെ
ഒന്ന് എ പെരിങ്ങളായി എൽ പി സ്ക്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത