നടുവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
17:13, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി


ആരു വിധിച്ച വിധിയോ ഇത്
ചൈന ചതിച്ച ചതിയോ...
ഈ കൊറോണയേ ഒന്ന്
 തുരത്താൻ
നേരൊന്ന് കാട്ടണം ദൈവേ...
ഒരുവഴി മാത്രമേ ഉള്ളൂ
പെരുവഴിയില്ലല്ലോ ദൈവേ
നാട്ടാരും വീട്ടാരും ചേർന്ന്
ജാഗ്രത പാലിച്ചിടേണം ....
വിഷു ആഘോഷങ്ങളുമെല്ലാം
വീട്ടിലൊതുക്കേണം നമ്മൾ
വീട്ടിലൊതുക്കിയില്ലെങ്കിൽ
വൈറസു നമ്മെ ഒടുക്കും
ദുഷ്ടമനസ്സും വെറുപ്പും എല്ലാം
നമ്മളിൽ നിന്നകന്നീടാൻ
ജാതി മത ഭേതമന്യേ ....
ഒന്നായി കൈകോർക്കാം ദൈവേ.....
ഒന്നായി പ്രാർത്ഥിക്കാം ദൈവേ ....

 

ആദിഷ അനിൽ
4 ബി നടുവിൽ എൽ പി സ്‌കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത