എ.എം.എൽ.പി.എസ്. മുണ്ടംപറമ്പ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
17:13, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alpschoolmundamparamba (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 3 }} <center> <poem> എന്നറി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം



എന്നറിവിൽ ഇന്നോളം
ഭയപ്പെട്ട ഒന്നുമില്ല -യെന്നാൽ
ഇന്നെനിക്കു പറയാതെ വയ്യ
മാറാവ്യാധി പിടിച്ചുകുലുക്കും
ലോകമേ -നിനക്കു ജാഗ്രത
ഭയം വേണ്ട ഒന്നിനും
ശ്രദ്ധയോ അനിവാര്യം

ആയിഷ നുസ്ഹ. കെ. പി
2C എ എൽ പി എസ് മുണ്ടംപറമ്പ, കിഴിശ്ശേരി
ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത