39050lk/ഞാനെന്ന ഭാവം

Schoolwiki സംരംഭത്തിൽ നിന്ന്
17:10, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39050lk (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഞാനെന്ന ഭാവം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാനെന്ന ഭാവം
<poem>

മൗനമായി മാറുന്നു ഞാനെന്ന -

ഭാവം, ഓർമയായി തീരുന്നു -

ഞാനെന്ന ഭാവം

പുലരിയോടൊപ്പം ഉയരാൻ-

കൊതിക്കുന്നു

മോഹങ്ങൾ പൂക്കുവാൻ -

കാത്തിരുന്നു

ഞാനെന്ന ഭാവത്തിൻ

അർത്ഥം അറിയാതെ -

തോൽക്കുമോ ജീവിത -

വഴിത്താരയിൽ

അറിയാതെ നിറയുന്നു

ഉൾത്തടങ്ങളിൽ ഭീതിതൻ -

പേടിപെടുത്തുന്ന രൂപം

മൗനമായി മാറുന്നു ഞാനെന്ന -

ഭാവം

<poem>
Amrutha R 9 B
Marthoma Girls High School, Kottarakkara
Kottarakkara ഉപജില്ല
Kollam
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=39050lk/ഞാനെന്ന_ഭാവം&oldid=830270" എന്ന താളിൽനിന്ന് ശേഖരിച്ചത്