മടത്തിൽ പൂക്കോട് എൽ പി എസ്/അക്ഷരവൃക്ഷം/സന്ദേശം

Schoolwiki സംരംഭത്തിൽ നിന്ന്
17:07, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14617 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=സന്ദേശം | color=2 }} <center> <poem> വൃക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സന്ദേശം

വൃക്ഷലതാദികളേകുന്നു
നമ്മൾക്കായി ഫലസൂനങ്ങൽ
നാമും മനുജർ ക്കേകേണം
നമ്മുടെ ജീവിത ഫല മൂല്യം
 

ഋഷിക
3 മാടത്തിൽ പൂക്കോട് എൽപി
കൂത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത