ഹെൽപ്ഡെസ്ക്ക് പരിശീലനം മാതൃകാപേജ്
>
ശുചിത്വമെന്ന വാക്കിനർത്ഥ- മറിഞ്ഞിടാത്തൊരാരുമേ ഈ ഭൂമുഖത്തിലുണ്ടാവില്ല ശുചിത്വരീതി പലവിധം വ്യക്തികൾനാംപാലിക്കേണ്ട ശുചിത്വരീതിയേതെല്ലാം തിരിച്ചറിഞ്ഞിടേണംനാം കുട്ടിയായിരിക്കുമ്പോൾ വീടുംചുറ്റുപാടുംനാം നമ്മളാൽകഴിയും പോൽ വൃത്തിയാക്കിടേണമെന്നും ഹെൽത്തിയായിരിക്കുവാൻ മലിനമായചുറ്റുപാടിലുണ്ട് രോഗബാധകൾ മരുന്നുകൾക്കുപോലുമവയെ ചെറുത്തിടാൻകഴിയില്ല ശരീരശുദ്ധിവരുത്തുവാൻ വൃത്തിയായികുളിക്കണം വൃത്തിയുള്ളവസ്ത്രവും ധരിച്ചിടേണമെപ്പോഴും കൈയ്യും കാലും നഖങ്ങൾ വെട്ടി വൃത്തിയായിവെട്ടണം കയ്യുംമുഖവുംകഴുകിവേണം ഭക്ഷണംകഴിക്കുവാൻ വ്യക്തിശുചിത്വം പാലിച്ചീടിൽ രോഗമൊന്നും തീണ്ടിടാതെ മോദമോടെ ജീവിതം താണ്ടിടാം ഈ ഭൂമിയിൽ