എ.എം.എൽ.പി.എസ് തിരുവാലി/അക്ഷരവൃക്ഷം/ ശുചിത്വം


ശുചിത്വം (കവിത)

രാവിലെ എന്നും കുളിക്കേണം
വസ്ത്രം എന്നും മാറ്റേണം
പൊടിപടലങ്ങൾ കളയേണം
രോഗം പാടെ തടയേണം
ശുചിത്വ ശീലം നേടാനായാൽ
പടരും രോഗം തടയാനാവും

മുഹമ്മദ് റിഷ് ബിൻ - M
2 B എ എം എൽ പി സ്കൂൾ തിരുവാലി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത