ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/നമുക്കൊന്നായ് കൈ കോർക്കാം

17:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Limayezhuvath (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലോകമാകെ പടർന്നുയർന്ന
കൊറോണയെന്ന വൈറസ്സിനെ
ലോകത്ത് നിന്നും നീക്കുവാൻ
നാം പാലിച്ചിടേണ്ട കാര്യങ്ങൾ
കൂട്ടുകാരേ കേൾക്കണെ
മന്ത്രിയും ആരോഗ്യപ്രവർത്തകരും
പോലീസുകാരും പറഞ്ഞിടുന്നു
നമ്മുടെ നാടിൻ രക്ഷക്കായ്
അകലം പാലിച്ചിടേണം
ആൾക്കൂട്ടം ഒഴിവാക്കീടണം
ഉപയോഗിക്കണം മുഖാവരണം
എപ്പോഴും ശുചിത്വം പാലിക്കണം
യാത്രകൾ ഒഴിവാക്കീടേണം
ഐക്യത്തോടെ നിയമം പാലിക്കണം
കൈകോർത്തു നിൽക്കാം-നമുക്കൊന്നായ്
ഓടിച്ചു വിടാം കൊറോണയെന്ന മഹാമാരിയെ
നമ്മുടെ നാടിനെ കാത്തീടാം

റസീൽ.കെ.എ
2 C ജി.യു.പി.എസ്.എടത്തറ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത