ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/നമുക്കൊന്നായ് കൈ കോർക്കാം

Schoolwiki സംരംഭത്തിൽ നിന്ന്

ലോകമാകെ പടർന്നുയർന്ന
കൊറോണയെന്ന വൈറസ്സിനെ
ലോകത്ത് നിന്നും നീക്കുവാൻ
നാം പാലിച്ചിടേണ്ട കാര്യങ്ങൾ
കൂട്ടുകാരേ കേൾക്കണെ
മന്ത്രിയും ആരോഗ്യപ്രവർത്തകരും
പോലീസുകാരും പറഞ്ഞിടുന്നു
നമ്മുടെ നാടിൻ രക്ഷക്കായ്
അകലം പാലിച്ചിടേണം
ആൾക്കൂട്ടം ഒഴിവാക്കീടണം
ഉപയോഗിക്കണം മുഖാവരണം
എപ്പോഴും ശുചിത്വം പാലിക്കണം
യാത്രകൾ ഒഴിവാക്കീടേണം
ഐക്യത്തോടെ നിയമം പാലിക്കണം
കൈകോർത്തു നിൽക്കാം-നമുക്കൊന്നായ്
ഓടിച്ചു വിടാം കൊറോണയെന്ന മഹാമാരിയെ
നമ്മുടെ നാടിനെ കാത്തീടാം

റസീൽ കെ എ
2 C ജി.യു.പി.എസ്.എടത്തറ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത