ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/ആരോഗ്യം
{{BoxTop1
| തലക്കെട്ട്= ആരോഗ്യം | color= 1 }}
പരിസ്ഥിതി
പരിസ്ഥിതിയെ നാം
കാത്തീടണം....
.മലിനമാക്കാതെ
നോക്കീടണം
മലിനമാം പരിസ്ഥിതിയിൽ
രോഗം നമ്മെ
പിടികൂടും
രോഗം വരാതെ നോക്കീടാൻ
പരിസ്ഥിതി ശുചിത്വം
ആക്കീടണം
പരിസ്ഥിതി വ്യത്തിയായ്
സൂക്ഷിച്ചാൽ
ആരോഗ്യം നമ്മൾക്കുണ്ടാവും
മിൻഹാ ഫാത്തിമ
|
1c ജി എൽ പി സ്കൂൾ തരിശ് വണ്ടൂർ ഉപജില്ല അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |