ഗവ.എൽ.പി.എസ്. കോട്ടുകാൽ പുത്തളം/അക്ഷരവൃക്ഷം/കൊറോണ വൈറസിനെ കുറിച്ചുള്ള ഒരു ചെറു വിവരണം
കൊറോണ വൈറസിനെ കുറിച്ചുള്ള ഒരു ചെറു വിവരണം
കൊറോണ വൈറസ് ആദ്യമായി പൊട്ടിപ്പുറപ്പെട്ടത് ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലാണ്. ഈ വൈറസിന് ശാസ്ത്രജ്ഞന്മാർ നൽകിയ പേരാണ് Covid 19. ഇതൊരു മാരകമായ വൈറസാണ്. ഈ രോഗത്തിന് നാളിതുവരെ മരുന്ന് കണ്ടുപിടിചിട്ടില്ല . ഈ വൈറസ് ശരീരത്തിൽ കയറിയാൽ 14 ദിവസം കഴിഞ്ഞേ അറിയാൻ സാധിക്കു. ഈ വൈറസിന്റെ പ്രവർത്തന ഫലമായി ഇറ്റലിയിൽ ലക്ഷ കണക്കിന് ആളുകൾ മരണപ്പെട്ടു. കൊറോണ വൈറസ് നമ്മുടെ കൊച്ചു കേരളത്തിലും എത്തിയിട്ടുണ്ട്. ആളുകൾ നിരീക്ഷണത്തിലാണ്. ഈ വൈറസിനെ ഭയപ്പെടേണ്ട മുൻകരുതലുകൾ എടുത്താൽ മതി. കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ 1. ചുമ 2. തുമ്മൽ 3. വിട്ടുമാറാത്ത തൊണ്ട വേദന 4. പനി വൈറസിനെ നിയന്ത്രിക്കാനുള്ള മുൻകരുതലുകൾ
കേരള സർക്കാരിന്റെ "BREAK THE CHAIN "എന്ന മുദ്രാവാക്യം നമുക്ക് ഒരുമിച്ചു നേരിടാം
Sivanandha S S S.T.D.II |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ