സെന്റ് മേരീസ് എൽ. പി. എസ് കുണ്ടമൺഭാഗം/അക്ഷരവൃക്ഷം/കൂടു കിട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
കൂടു കിട്ടി

                കുട്ടുകരടിക്കു കൂടുകിട്ടി
            കാട്ടിൽകിടന്നൊരു കൂടുകിട്ടി
          വട്ടത്തിലുള്ളൊരു കൂടുകിട്ടി
           തേൻചിറകുള്ളൊരു കൂടുകിട്ടി
            തട്ടിയും മുട്ടിയും കൂട് പൊട്ടി
              കുട്ടുകരടിക്കു കുത്തും കിട്ടി.

കൃഷ്‌ണേന്ദു.എസ്
3 സെന്റ് മേരീസ് എൽ. പി. എസ് കുണ്ടമൺഭാഗം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത