ഗവ.എൽ.പി.എസ്. കോട്ടുകാൽ പുത്തളം/അക്ഷരവൃക്ഷം/പടരും വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
16:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44034 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= പടരും വൈറസ് | color= 3 }} <center> <poem> ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)


പടരും വൈറസ്

കൊറോണ എന്നൊരു വൈറസ്....
ലോകം എങ്ങും പദർന്നോരു വൈറസ്
പട പട പകരുന്നൊരൂ വൈറസ് ......
നമ്മെ തന്നെ നാം സൂക്ഷിക്കാം.....
ഇടക്കിടെ സോപ്പിട്ട് കൈ കഴുകാം......
അകലം പാലിക്കണം രോഗം അകറ്റാം...
നമുക്കും നമ്മുടെ ആരോഗ്യത്തിനും
വ്യക്തി ശുചിത്വം പാലിക്കണം......
കാക്കാം നമ്മുടെ രാജ്യത്തെ......

അഭിനവ് എസ് ഡി
2 ഗവ.എൽ.പി.എസ്. കോട്ടുകാൽ പുത്തളം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത