ഉള്ളടക്കത്തിലേക്ക് പോവുക

ഗവ വി വി എച്ച് എസ് എസ് , കോടംതുരുത്ത്/അക്ഷരവൃക്ഷം/സഖി

Schoolwiki സംരംഭത്തിൽ നിന്ന്
16:48, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mka (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സഖി <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സഖി


മഞ്ഞു പെയ്യുന്ന വഴി നീളെ
നിന്നോർമകൾ പൂക്കുന്നു
പുഷ്പവാടിയിലെ പുഷ്പങ്ങൾ വിടരും നേരം
പല വർണ്ണങ്ങളായി മനസ്സിൽ സ്നേഹങ്ങൾ
പുഷപങ്ങൾതൻ തലോടലും കിളികൾ തൻ സംഗീതവും
അലിഞ്ഞു ചേർന്നെൻ മനസ്സിൽ മായാതെ
നീ വരും വഴിയരികിൽ നിൽക്കുമ്പോൾ മഞ്ഞു പെയ്തു പോയി
നിൻ കൈകളിൽ മധുകണം പോൽമഞ്ഞു തുള്ളികൾ
എൻ മനസ്സിൽ നിറയുന്നു സന്തോഷം

 

അഞ്ജിമ സനിൽകുമാർ
4A ഗവ.വി.വി.എച്ച്.എസ്സ് .എസ്സ്. കോടംതുരുത്ത്
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത