സെന്റ് മേരീസ് എൽ. പി. എസ് കുണ്ടമൺഭാഗം/അക്ഷരവൃക്ഷം/കൂടു കിട്ടി
കൂടു കിട്ടി
കുട്ടുകരടിക്കു കൂടുകിട്ടി
കാട്ടിൽകിടന്നൊരു കൂടുകിട്ടി
വട്ടത്തിലുള്ളൊരു കൂടുകിട്ടി
തേൻചിറകുള്ളൊരു കൂടുകിട്ടി
തട്ടിയും മുട്ടിയും കൂട് പൊട്ടി
കുട്ടുകരടിക്കു കുത്തും കിട്ടി.
|