ജി.എൽ.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/ജാഗ്രത

16:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18204 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത


ലോകമുഴുവൻ വിഴുങ്ങുവാനായി
മഹാമാരിയായ് വന്നു കോവിഡ്
കോവിഡ് പകരാതിരി ക്കാൻ നമ്മൾ
വ്യക്തി ശുചിത്വം പാലിക്കണം
വീടും പരിസരവും ശുചിയാക്കീടണം
ആരോഗ്യപാലരെ അനുസരിച്ചീടണം
ഹസ്തദാനം വേണ്ട ആലിംഗനം വേണ്ട
കൈ കൂപ്പി അതിഥിയെ സ്വീകരിക്കാം
അർപ്പിച്ചിടാം അനുമോദനങ്ങൾ
വില്ലനെ തുരത്തുന്ന പോരാളികൾക്ക്
ഒത്തൊരുമിച്ചു കൈ കോർത്തിടാം
ഈ ഭീകരനെ തുടച്ചു നീക്കാൻ
വീട്ടിലിരുന്നു പ്രാർഥിച്ചിടാം
ഭീതിയില്ലാതെ ജാഗരൂഗരാകാം
നിപ്പയും പ്രളയവും അതിജീവിച്ച പോൽ
ഈ മഹാമാരിയും കീഴ്പ്പെടുത്താം

 

ആദ്യലക്ഷ്മി സി കെ
2D ജി എൽ പി എസ് കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020