ജി.എൽ.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത


ലോകമുഴുവൻ വിഴുങ്ങുവാനായി
മഹാമാരിയായ് വന്നു കോവിഡ്
കോവിഡ് പകരാതിരി ക്കാൻ നമ്മൾ
വ്യക്തി ശുചിത്വം പാലിക്കണം
വീടും പരിസരവും ശുചിയാക്കീടണം
ആരോഗ്യപാലരെ അനുസരിച്ചീടണം
ഹസ്തദാനം വേണ്ട ആലിംഗനം വേണ്ട
കൈ കൂപ്പി അതിഥിയെ സ്വീകരിക്കാം
അർപ്പിച്ചിടാം അനുമോദനങ്ങൾ
വില്ലനെ തുരത്തുന്ന പോരാളികൾക്ക്
ഒത്തൊരുമിച്ചു കൈ കോർത്തിടാം
ഈ ഭീകരനെ തുടച്ചു നീക്കാൻ
വീട്ടിലിരുന്നു പ്രാർഥിച്ചിടാം
ഭീതിയില്ലാതെ ജാഗരൂഗരാകാം
നിപ്പയും പ്രളയവും അതിജീവിച്ച പോൽ
ഈ മഹാമാരിയും കീഴ്പ്പെടുത്താം

 

ആദ്യലക്ഷ്മി സി കെ
2D ജി എൽ പി എസ് കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത