അഭിമാനമാണെനിക്ക് മല്ലൂസായതിൽ കരുത്തോടെ കടന്നുവരും വിപത്തുകൾ പിന്നിട്ട് നാം അതിജീവന മന്ത്രത്താൽ, ലോക മാനവ നായി, ഉദിച്ചുയരും മല്ലൂസ്, എന്തിലും ഏതിലും ഒന്നാമൻ മല്ലൂസ് . നിപയും പ്രളയവും പേടിച്ചോടിയ നാടിത്. കൊവിഡെന്ന ഭീകരനെ ഒറ്റക്കെട്ടായ് പായിക്കും മല്ലൂസിൻ മണ്ണിത് സുന്ദരമീ മലനാടിനെ ജഗത്താകെ, ഉയർത്താൻ നാട്ടിലൈശ്വര്യം പടർത്താൻ നന്മയിൻ സൗരഭ്യം പുരട്ടാൻ നമ്മളൊന്നായി നില്ക്കും മലനാട്ടിൻ മല്ലൂസ്