തന്നട സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/പനി

Schoolwiki സംരംഭത്തിൽ നിന്ന്
പനി
<poem>

വരുന്നു മക്കളെ പനിക്കാലം ജലദോഷപ്പനി,ഡങ്കിപ്പനി, തക്കാളിപ്പനി,കുരങ്ങുപനി, എലിപ്പനി, പന്നിപ്പനി ഇപ്പോ കൊറോണപ്പനി പണ്ടുളള പനി വെറും പാവം പനി പനിക്കാനായുള്ള പാവം പനി