തന്നട സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/പനി

Schoolwiki സംരംഭത്തിൽ നിന്ന്
പനി

വരുന്നു മക്കളെ പനിക്കാലം

ജലദോഷപ്പനി,ഡങ്കിപ്പനി,

തക്കാളിപ്പനി,കുരങ്ങുപനി,

എലിപ്പനി, പന്നിപ്പനി

ഇപ്പോ കൊറോണപ്പനി

പണ്ടുളള പനി

വെറും പാവം പനി

പനിക്കാനായുള്ള

പാവം പനി

 

പാർവണ
3 തന്നട സെൻട്രൽ യു.പി. സ്കൂൾ, കണ്ണൂർ നോർത്ത്, കണ്ണൂർ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത