16:41, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13362(സംവാദം | സംഭാവനകൾ)('*{{PAGENAME}}/ കൊറോണ ഒരു മഹാ വിപത്ത്| കൊറോണ ഒരു മഹാ വിപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭീതി പരക്കുന്നു ഭയാനകമാകുന്നു
വീണ്ടും ഒരു മഹാമാരീ....
ഭീകരനാവുന്നു വിനാശകാരൻ കൊറോണയെന്ന നാശകാരി
നിശ്വാസമായി.... പ്രളയം കഴിഞ്ഞു
പലതും മറന്നു മുളപൊട്ടി മനതാരിൽ ജാതിതൻ ചിന്തകൾ
പലജാതി മതവംശ കോമരങ്ങൾ
കാലന്റെ വിളിയുമായി എത്തി... നിപ്പ
പാഠം പഠിക്കാത്ത വകയുള്ള മനസ്സുകൾ
പകപോക്കലൊക്കെ മറന്നോന്നായി
വന്നിതാ കൊറോണ ഇപ്പോൾ
മരണം മുന്നാലെ കാണുന്നു
ഭീതി പരക്കുന്നു.... ഭയാനകമാവുന്നു
വീണ്ടും ഒരു മഹാമാരി....
വീണ്ടും ഒരു മഹാമാരി..