എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ 'മണ്ണ്

16:34, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മണ്ണ്      

മണ്ണ് ഒരു മന്ത്രികനാണ്
എത്ര വെള്ളോം ഒഴിച്ചാലും
അത് ഒട്ടും നിറയാറില്ല
ഉളളിൽ ഒരു നദിയെ
ഒളിപ്പിച്ചു വയ്ക്കുകയും ചെയ്യും
മണ്ണ് ഒരു മാന്ത്രികൻ ആണ്
എത്ര വലിയ അരയാലിനെയും
മരങ്ങളെയും,മലകളെയും
എത്ര എളുപ്പത്തോടാണ് അത് ചുമക്കുന്നത്
ഒരു പേരക്കുരു ഇട്ടുനോക്കു
അത് വളർത്തി വലുതാക്കി മധുരമുള്ള
പേരയ്ക്കത്തരും
ഒരു ഓ റോസാകമ്പു ആണെല്ലോ
സുഗന്ധമുള്ള റോസാപൂ
ഈ മണ്ണിനടിയിൽ
പഞ്ചാര പാറകൾ ഉണ്ടാവും
അതാണ് മണ്ണിൽ വളരുന്ന
പഴങ്ങൾക് എത്ര മധുരം
ശരിക്കും ഈ മണ്ണൊരു

ദേവിക ആർ
6 ബി എസ്.ഡി.വി.ജി.എച്ച്.എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത