എ.യു.പി.എസ്. കോട്ടൂളി./അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ഒറ്റകെട്ടായി നമുക്കൊരുങ്ങിടാം
നല്ലതായി തന്നെ കരുടീടാം
കൈകൾ രണ്ടും കഴുകേണ്ടേ
വായും മൂക്കും മൂടേണ്ടേ
നാടും നഗരവും കണേണ്ട
ബസ്സിലും കാറിലും പോകേണ്ട
വൈറസ് വില്ലൻ പോകട്ടെ
അൽപ ദിനങ്ങൾ വീട്ടിൽ കഴിയാം
ബാക്കിദിനങ്ങൾ നമുക്കാഘോഷിക്കാം

അനിഖ് കൃഷ്ണ ഇ കെ
1 [[|കോട്ടൂളി യൂ പി സ്കൂൾ]]
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത