ജി എൽ പി എസ് കുറ്റിച്ചിറ/അക്ഷരവൃക്ഷം/അതിഥി

Schoolwiki സംരംഭത്തിൽ നിന്ന്
16:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps23203 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിഥി <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിഥി

ലോകമീ തറവാട്ടിൽ
മഹാമാരിയായ് വന്ന
ഒരിത്തിൾക്കണ്ണിയാണ്
കൊറോണ....വൈറസ്
മുഖംമൂടി ധരിക്കൂ
 വ്യക്തി ശുചിത്വം പാലിക്കൂ..
വീട്ടിൽ സുരക്ഷിതമായ് തുടരുക.
മനുഷ്യരാശിയുടെ നന്മയ്കായ്........

ദേവനന്ദ൯ വി യു
2 B ജി എൽ പി എസ് കുറ്റിച്ചിറ
ചാലക്കുടി ഉപജില്ല
തൃശൂ൪
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത