ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ/അക്ഷരവൃക്ഷം/ഭൂമിയമ്മ

16:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48214 (സംവാദം | സംഭാവനകൾ) (kavitha)
കൊറോണ

ഭൂമിയെന്ന അമ്മ
വെള്ളവും വായുവും
തന്നിടുന്നു
ഭംഗിയുള്ള മരങ്ങളും
ഭംഗിയുള്ള പുഴകളും
കാണാൻ എന്ത് ചന്തം
കൂട്ടുകാരെ പോരുവിൻ
ഒന്നായ് നിന്ന് കാത്തിടാം
 

മുഹമ്മദ് സിദ്നാൻ.ടി.
1A ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത