ഭൂമിയെന്ന അമ്മ വെള്ളവും വായുവും തന്നിടുന്നു ഭംഗിയുള്ള മരങ്ങളും ഭംഗിയുള്ള പുഴകളും കാണാൻ എന്ത് ചന്തം കൂട്ടുകാരെ പോരുവിൻ ഒന്നായ് നിന്ന് കാത്തിടാം
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത