ഉള്ളടക്കത്തിലേക്ക് പോവുക

ശിവവിലാസം എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
16:14, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SIVAVILASAMLP (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെ തുരത്താം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ തുരത്താം

 കവിത
കൊറോണ യാ യതു കൊണ്ട് പുറത്തിറങ്ങാതിരിക്കാം.....
 പുറത്തു പോകുമ്പോൾ മാസ്ക് ധരിച്ചിടാം.....
വന്നു കഴിഞ്ഞാൽ സോപ്പുകൊണ്ടു കൈ കഴുകീടാം.....
വിദ്യാലയത്തിൽ പോകാതെ ,കൂട്ടരെ കാണാതെ ,പിരിഞ്ഞിരിക്കേണ്ടി വരുന്നു.....
 വീട്ടിലിരിക്കുമ്പോൾ ബോറടിക്കുന്നു......
അകറ്റിനിർത്താം കൊറോണയെ നമുക്ക്
ഈ നാട്ടിൽ നിന്ന് പുറത്താക്കീടാം......

</center
വൈഗ
4 ശിവ വിലാസം എൽ.പി
പാനൂർ ഉപജില്ല
കണ്ണൂർ ജില്ല
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത