ഒറ്റകെട്ടായി നമുക്കൊരുങ്ങിടാം നല്ലതായി തന്നെ കരുടീടാം കൈകൾ രണ്ടും കഴുകേണ്ടേ വായും മൂക്കും മൂടേണ്ടേ നാടും നഗരവും കണേണ്ട ബസ്സിലും കാറിലും പോകേണ്ട വൈറസ് വില്ലൻ പോകട്ടെ അൽപ ദിനങ്ങൾ വീട്ടിൽ കഴിയാം ബാക്കിദിനങ്ങൾ നമുക്കാഘോഷിക്കാം