ചമ്പാട് എൽ പി എസ്/അക്ഷരവൃക്ഷം/പൂച്ചമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
16:13, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 519719 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂച്ചമ്മ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂച്ചമ്മ
{{BoxTop1

പമ്മി പ്പമ്മി നടന്നുവരുന്നു
ചക്കിപ്പൂച്ച കരിമ്പൂച്ച
പാൽക്കിണ്ണത്തിൽ കണ്ണും നട്ട്
നടന്നു വരുന്നു കരിമ്പൂച്ച
മത്തി വറുത്തതു മൊത്തം തിന്നാ൯
പാത്തു പതുങ്ങി വരുന്നുണ്ടേ
കുറ്റിച്ചൂലാൽ അമ്മയടിച്ചാൽ
ങ്യാവൂ കരയും പൂച്ചമ്മ൯൦

മുഹമ്മദ് ഇസാം
1എ ചമ്പാട് എൽ പി
ചൊക്ളി ഉപജില്ല
കണ്ണൂ൪
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത