പാട്യം വെസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
16:06, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14668 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

ഇന്ന് ഇത് ആതുരകാലം...
          ഇന്ന് ഇത് ആതുര -
                           കാലം.....
കൊറോണയെന്ന ഭീകരൻ
            കൊറോണയെന്ന
                            ഭീകരൻ
           മാനവരൊക്കെയും
                ഭീതിയിലാഴ്ത്തും
                            കാലം......
  (ഇത് ആതുര കാലം..(2))
ജഗമാകെയെനിദ്രുതം
                    സംക്രമിച്ച്
ഉലകമാകെ ഓടിക്കളിക്കും
                        കാലം.......
 (ഇത് ആതുര കാലം.. (2))
      അപമൃത്യു പുൽകി
             സഹസ്ര ജന്മങ്ങൾ
        വീട്ടുതടങ്കലിൽ
                ദശലക്ഷ്ങ്ങൾ....
സ്വജീവനർപ്പിച്ച് ആതുര
                         സേവകർ
  രാപ്പകൽ പൊതി കാവൽ
                              ഭടന്മാരും
 (ഇത് ആതുര കാലം.. (2))
                  വെയിലേറ്റ്
         കർമ്മധീരന്മാരായി
                          പൊരുതി
ജാഗ്രതയോടെ മഹാമാരി
                              യോട്
 (ഇത് ആതുര കാലം.. (2))
        തലകുനിച്ചിടുകില്ല ,
             പരാജിതമാകുകില്ല
       ഭീകരസത്വം ഇറങ്ങി
                        വന്നീടിലും
       അടിയറ പറയുകില്ല
                 കീഴടങ്ങുകില്ല
    മാനവസ്നേഹം
        ഉള്ളിടത്തോളം കാലം.
 

ഋതുവർണ
7 പാട്യം വെസ്റ്റ് യു പി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത