ഉള്ളടക്കത്തിലേക്ക് പോവുക

ഉപയോക്താവ്:Janathaalpschool

Schoolwiki സംരംഭത്തിൽ നിന്ന്
16:06, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Janathaalpschool (സംവാദം | സംഭാവനകൾ)

അതിജീവനം

അതിജീവനം


മനുഷ്യജീവന് ഭീഷണിയായി വന്നിടുന്ന ദുരന്തങ്ങളെ തുരത്തിയോടിക്കാം ഒറ്റക്കെട്ടായ് അതിജീവിക്കാം ഒരുമയോടെ നിപ്പ യെയും പ്രളയത്തെയും ഐക്യത്തോടെ നേരിട്ടു. ഇപ്പോഴെത്തിയ കൊറോണയെ അകന്നിരുന്ന് അകത്തിരുന്ന് അതിജീവിക്കും ഞങ്ങൾ .

കൽഹാര സുഹാസ്

"https://schoolwiki.in/index.php?title=ഉപയോക്താവ്:Janathaalpschool&oldid=827340" എന്ന താളിൽനിന്ന് ശേഖരിച്ചത്