ജി എൽ പി എസ് പല്ലന/അക്ഷരവൃക്ഷം
തേനീച്ച
പൂവുകൾ തോറും തേനീച
പാറിനടക്കും തേനീച്ച
തേൻ കുടിക്കാൻ പൂക്കളിലെല്ലാം
പാറിനടക്കും തേനീച്ച
കുഞ്ഞിച്ചിറകുകൾ വിടർത്തി
മൂളിപ്പാട്ടും പാടി നടന്നു
തേൻ കുടിക്കാൻ പൂയക്കളിലെല്ലാം
പാറിനടക്കും തേനീച്ച
ബൃന്ദ ദേവ്
std II