എം.എം.എ.എൽ.പി.എസ് പുന്നയൂർകുളം/അക്ഷരവൃക്ഷം/പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം
<poem>

കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.മനുഷ്യനെ കാർന്നുതിന്നുന്ന ഈ വൈറസ് കൂട്ടത്തെ ഭയപ്പെടേണ്ടതുണ്ട്.ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് മറ്റ് രാജ്യങ്ങളിലേക്ക് പടര്ന്ന് പിടിക്കുകയാണ്.നമ്മുടെ രാജ്യത്തും വ്യാപിച്ചിരിക്കുന്നു. പനി,ചുമ,ശ്വാസതടസംതുടങ്ങിയ ലക്ഷണങ്ങളാണ് ഉള്ളത്. മരുന്നുകളില്ല പ്രതിരോധം മാത്രമാണ്. പൊതുസ്ഥലങ്ങളിൽ പോകുവാതിരികുക,കൂട്ടംകൂടിന്നിൽകാതെ അകലം പാലിക്കണം,പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കണം,വീടുകളിൽതന്നെ കഴിയണം.കൈയും,മുഖവും ഇടയ്ക്കിടെ നന്നായി കഴുകണം. ഇത്രയും ചെയിതാൽ തന്നെ കൊറോണ എന്ന മഹാമാരിയെ ലോകത്ത് നിന്നും തുരത്തിവിടാം.