ഗവ. എൽ.പി.എസ്. പറണ്ടോട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
16:00, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42517 parantode (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണയെന്ന മഹാവിപത്ത്
പാവമാം ജനങ്ങളെ പിടിപ്പെട്ട കാലം
കൊറോണയെന്ന വിപത്ത് കാരണം
കേരളം നടുങ്ങിപ്പോയി
അപ്പോളിതാ സർക്കാരിന്റെ
ലോക്ക്ഡൗണെന്ന നിർദേശവും
വീട്ടിലിരിക്കൂ സുരക്ഷിതരാകൂ
കൊറോണയെ തുരത്തൂ
കൊറോണയെന്ന വിപത്ത്കാരണം
കേരളം ഭീതിയിലാണ്ടു നിൽക്കേ
ചില വിവരമില്ലാമനുഷ്യർ
റോഡിലിറങ്ങി നടന്നീടുന്നു
കൂട്ടം കൂടി നിന്നീടുന്നു
കൊറോണയെന്ന മഹാമാരിയെ
നമുക്കൊന്നുചേർന്ന് പോരാടാം.

 

ഷിഫാന ഫാത്തിമ
2 ഗവ.എൽ.പി.എസ്.പറണ്ടോട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത