15:56, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sandhyak(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പേമാരി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വന്നല്ലോ പേമാരി
നമ്മുടെ നാട്ടിലും പേമാരി
കൊറോണ എന്ന പേമാരി
ചൈനയിൽ നിന്ന് വന്നല്ലോ
എല്ലാ നാട്ടിലും വന്നല്ലോ
വീട്ടിൽ ഇരിക്കൂ കൂട്ടരേ.
കൊറോണ എന്ന വൈറസിനെ തുരത്താം
കൈകൾ കഴുകാം
വൃത്തിയിൽ നിൽക്കാം നമ്മുടെ വീട്ടിൽ
കൂട്ടം കൂടി നിൽക്കരുത്.
സ്വന്തം വീട്ടിൽ സുരക്ഷിതരാവൂ കൂട്ടരേ
യാത്രകൾ പോവരുത്
വന്നല്ലോ പേമാരി
നമ്മുടെ നാട്ടിലും പേമാരി.