ജി ജി എച്ച് എസ് എസ് മാടായി/അക്ഷരവൃക്ഷം/കൊറോണ ലേഖനം
കൊറോണ
മഹാമാരിയായി പെയ്തിറങ്ങിയ കൊറോണ വൈറസ് ലോകത്തെ ആകെ ഭീതിയിലാഴ്ത്തി ഇരിക്കുകയാണ് ചൈനയിലെ വുഹാനനാണ് ഈ വൈറസ് ആദ്യമായി ഉണ്ടായത്. ക്രമേണ ലോകരാജ്യങ്ങൾ ഓരോന്നായി കോവിഡ് കീഴടക്കാൻ തുടങ്ങി. ഇന്ത്യയും കേരളവും അടക്കം ചൈനയെ കൂടാതെ അമേരിക്ക ഇറ്റലി സ്പെയിൻ ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് നിരവധി പേരാണ് ഈ വൈറസ് മൂലം മരണപ്പെട്ടത് സാർ എന്ന രോഗത്തിന് സാദൃശ്യമുള്ളതാണ് ഈ വൈറസ് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നത് ആണിത്. ക്ഷീണം ചുമ തുമ്മൽ പനി തുടങ്ങിയവയാണ് ഈ വൈറസിനെ പോതു ലക്ഷണങ്ങൾ. ഇതുവരെ ഇതിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്കു പകരാം. രോഹിതും പോൾ പുറത്തു വേദന ശ്രമങ്ങൾ നേരിട്ട് വിശ്വസിച്ചാലും രോഗം പകരാം ഇത് തടയാനായി നാം ചില പ്രതിരോധമാർഗങ്ങൾ സ്വീകരിക്കേണ്ടതുണ്ട് കൈകളിലെ വൈറസ് ഇല്ലാതാക്കാൻ കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പ് ഹാൻഡ് വാഷ് ഉപയോഗിച്ചു കഴുകുക. മാസ്ക് ധരിക്കുക ചുമക്കുമ്പോൾ മൂക്കും വായും മൂടുക. ഇതിലൂടെ രോഗവ്യാപനം കുറെയേറെ തടയാം കേരളത്തിൽ ആദ്യം രോഗം ബാധിച്ചത് വുഹയിൽ നിന്ന് എത്തിയ ഒരു വിദ്യാർഥിക്കായിരുന്നു . എല്ലാ ജില്ലയിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട് ലോക ഡൗൺ കാരണം രാജ്യത്തെ കോവിഡ് 19 കുറെയേറെ പിടിച്ചുനിർത്താൻ കഴിഞ്ഞിട്ടുണ്ട്. സാമൂഹിക അകലംതന്നെയാണ് ഈ രോഗത്തെ പിടിച്ചു ഏറ്റവും നല്ല വഴി. ലോകത്തെയാകെ പിടിച്ചുകുലുക്കി വൈറസിനെ ചെറുക്കാൻ ഭയമല്ല വേണ്ടത് ജാഗ്രതയാണ് ജാഗ്രത തന്നെയാണ് ഏറ്റവും നല്ല പ്രതിരോധം അതിജീവനത്തിന് മറ്റൊരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത് എല്ലാവർക്കും ഐക്യത്തോടെ ഈ വൈറസിനെ അതിജീവിക്കാം രാപ്പകലുകൾ ഇല്ലാതെ നമ്മുടെ ജീവനു വേണ്ടി പ്രയത്നിക്കുന്ന നമ്മുടെ ആരോഗ്യ പ്രവർത്തകരെ നമുക്ക് അഭിനന്ദിക്കാം.
നിരഞ്ജ
|
9 C ജി ജി എച്ച് എസ് എസ് മാഡായി മാഡായി ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാഡായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാഡായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ