നേരം പുലരും നേരത്ത് കാ.. കാ.. കരയും കാക്കമ്മ മുറ്റത്തെത്തും കാക്കമ്മ കൊത്തി പെറുക്കും കാക്കമ്മ. കൊക്ക് നിറയ്ക്കും കാക്കമ്മ. കറുകറുത്തൊരു കാക്കമ്മ.