ഗവ.യു പി​ ​എസ് നോർത്ത് വാഴക്കുളം/അക്ഷരവൃക്ഷം/ആന

Schoolwiki സംരംഭത്തിൽ നിന്ന്
15:48, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NIKHIL1991 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/ആന |ആന ]] {{BoxTop1 | തലക്കെട്ട്=ആന <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആന



ആന വലിയ ആന
കറുകറുത്ത ആന
വെളുവെളുത്ത കൊമ്പും
രണ്ട് കുഞ്ഞിക്കണ്ണും
കാല്നാലുമുണ്ട്
പിന്നെ നീളൻവാലും
ചന്തമുള്ളതുമ്പിക്കയ്യും
വലിയ ചെവിയും വീശി
ചന്തം കാട്ടിനിൽക്കും
നല്ല കൊമ്പനാന.


 

വസുദേവ് പി. ആർ.
1 ഗവ:യു.പി.സ്കൂൾ നോർത്ത് വാഴക്കുളം
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത