ഉള്ളടക്കത്തിലേക്ക് പോവുക

എസ്.വി.എച്ച്.എസ്. പൊങ്ങലടി/അക്ഷരവൃക്ഷം/കാണാച്ചിറകുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:47, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാണാച്ചിറകുകൾ

മയക്കത്തിന്റെ കാണാച്ചിറകുകുകളിൽ
കിനാക്കളിൽ തിയൊടുങ്ങാത്ത
മോഹാതരംഗങ്ങളിൽ
വരും നീയെന്നുകാത്തിരുന്നു ഞാൻ പതറിപ്പറക്കുന്നതെന്തി
അങ്ങേ ദിക്കിലൊരു വാർമഴവില്ലായ്
എത്തി നോക്കുന്നു പലപ്പോഴുംനീ !
മൗന ദുഃഖത്തിൻ രജതരേഖകൾ
 വീണുഭുമിതൻ തലപ്പിൽ
ഒരു വെണ്ണിലാവായ് നീ പരക്കും മുടിയഴിച്ചിട്ട രാത്രികളെത്ര
ളയാടിയും പോയ്‌ !
ഒരുനിശാഗന്ധിപ്പൂവും വിടർന്നില്ല
ഒരു നീർപ്പൂവും കൺമിഴിച്ചില്ല
ഒടുവിൽ സാത്വ നമേ
 കാണാച്ചിറകിലായ് നീയകലവേ
  അറിയുന്നുഞാനീ പാനപാത്രം
ഒഴിഞ്ഞിരിക്കുന
 കൊടുംകാറ്റുകളെത്രയിളകിയാടി
മറഞ്ഞുപോയ്

ശാലു എസ് നായർ
8B എസ് വി എച് എസ് പൊങ്ങ ലടി
പന്തളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത