ഉള്ളടക്കത്തിലേക്ക് പോവുക

ജി എം എൽ പി എസ് മംഗലശ്ശേരി/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
15:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18528 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത

ലോകത്തെ ഭീതിയിലാഴ്ത്തിയ കൊവിഡ്19. ഒരു ഭീകര പകർച്ചവ്യാധി. ആയിരക്കണക്കിന് പ്രാണൻ അപഹരിച്ചവൻ... രോഗാണുവിനെ പേടിച്ച് stay at home..... ഹ ..ഹ.. ഇനിയെത്രനാൾ.... അറിയില്ല. നമുക്കൊന്നായി പേരാടാം ഈ മഹാവിപത്തിനെതിരെ. ...രോഗ ശുശ്രൂഷകരെ ഓർക്കാം. പ്രാർത്ഥിക്കാം. ഭരണകർത്താക്കളെ അനുസരിക്കാം. പോലീസുകാരെ അഭിനന്ദിക്കാം......രാഷ്ട്രത്തെ സാമ്പത്തികമായി സഹായിക്കാം... ഇതും നാം അതിജീവിക്കും... പ്രളയത്തെയും നിപ്പയെയും അതിജീവിച്ചില്ലേ.... ഭയം വേണ്ട... ജാഗ്രത മതി... വിജയം നേടാം

നിദ
4 B ജി. എം.എൽ.പി.എസ്. മംഗലശ്ശേരി
മ‍ഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം