ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/അകലം പാലിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
15:41, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13638 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അകലം പാലിക്കാം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകലം പാലിക്കാം

പച്ച പുല്ലുകളും തെങ്ങും മരങ്ങളും എല്ലാമുള്ള നമ്മുടെ ഈ സുന്ദരമായ പ്രകൃതിയെ നാം മനുഷ്യർ തന്നെ നശിപ്പിക്കുകയാണ്. നാം പ്രകൃതിയെ നശിപ്പിക്കാതെ പ്രകൃതിയിൽ പല പല സസ്യങ്ങൾ നട്ടുപിടിപ്പിക്കണം. ഇല്ലെങ്കിൽ നാം ഇനിയും പ്രശ്നങ്ങൾ നേരിടേണ്ടി വരും. ഇന്ന് നാം നേരിടുന്ന കൊറോണ വൈറസ് ചൈനയിൽ നിന്നും പൊട്ടി പുറപ്പെട്ട് ലോകം മുഴുവൻ താണ്ടവമാടുകയാണ്.. ഇതിൽ നമ്മുടെ കൊച്ചു കേരളമാണ് കൊറോണയെ പിടിച്ചുകെട്ടിക്കൊണ്ടിരിക്കുന്നത്. നമ്മുടെ സർക്കാരും ആരോഗ്യമേഖലയിലെ പ്രവർത്തകർ, പോലീസുകാർ തുടങ്ങിയവർ നമുക്കു വേണ്ടി പ്രയത്നിക്കുന്നു. അവർ പറയുന്നതനുസരിച്ച് വീട്ടിലിരിക്കുക, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, മറ്റുള്ളവരുമായി അകലം പാലിക്കാം നമുക്ക് നാളെ ഒന്നിക്കാനായി ........

ആദ്യ ഷാജു
3 ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം