(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ മഴ
മഴയെ നീ വാ മഴയെ
എന്റെ കൂടെ കുളിപ്പിക്കാൻ വായോ
എന്നൊപ്പം കൂടിയാൽ ,
ആഹാ ! സൂര്യൻ മറഞ്ഞുവല്ലോ ,
കിളികൾ ചേക്കേറിയല്ലോ
കാറ്റു വീശി തുടങ്ങിയല്ലോ
ഇലകൾ പതുക്കെ പായുന്നല്ലോ
തുള്ളിയായി നീ വീണുവല്ലോ
ആഹാ ! മഴ പെയ്തിറങ്ങിയല്ലോ
ചിതറി ചിതറി ഒഴുകുന്നല്ലോ
ഹായ് ! സന്തോഷം ഹായ് ! സന്തോഷം
മഴ പെയ്യുമ്പോൾ എനിക്കു സന്തോഷം .